Friday, May 9, 2025 4:28 pm

ട്രെ​യി​നി​ല്‍ നിന്ന്‌ വീണ് ചങ്ങനാശ്ശേരി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : വെ​ള്ളം വാ​ങ്ങാ​നാ​യി സ്റ്റേ​ഷ​നി​ലി​റ​ങ്ങി തി​രി​കെ ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍​തെ​റ്റി​വീ​ണു വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി കൊ​ലാ​രം മ​ത്താ​യി സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ന്‍ മി​ല​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ (22) ആ​ണു മ​രി​ച്ച​ത്. ഹൈ​ദ​ര​ബാ​ദി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ശ​ബ​രി എ​ക്സ്പ്ര​സി​ല്‍​നി​ന്നു വീ​ണാ​ണ് അ​പ​ക​ടം. മി​ല​ന്‍ പാ​ല​ക്കാ​ട്ടു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. കാ​ല്‍ വ​ഴു​തി ട്രെ​യി​നി​ന് അ​ടി​യി​ല്‍ ​വീ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ മി​ല​നെ ഉ​ട​ന്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്‍ ​നി​ന്നാ​ണ് വി​ലാ​സം അ​റി​ഞ്ഞ​ത്. മി​ല​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ വി​ദേ​ശ​ത്താ​ണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം...

പഠനോപകരണ കിറ്റിന് അപേക്ഷിക്കാം

0
പത്തനംതിട്ട : ഓട്ടോമൊബൈൽ വർക്‌ഷോപ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ...

വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം

0
വടശേരിക്കര : വടശ്ശേരിക്കരയില്‍ തെരുവുനായ ശല്യം രൂക്ഷം. ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ...

സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി തോന്നല്ലൂർ കരയോഗം വാർഷികം ഉദ്ഘാടനം ചെയ്തു

0
പന്തളം : സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി 124-ാം നമ്പർ...