എറണാകുളം : അമൃത ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി ടെക്‌നീഷ്യന്‍സ് കോഴ്‌സ് പഠിക്കുന്ന കോതമംഗലം സ്വദേശി മീനു മനോജ്(22) ആണ് മരിച്ചത്. മീനുവിനെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
അമൃത ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment



























