തിരുനാവായയിൽ പതിനൊന്ന് വയസുകാരൻ മദ്രസയിൽ തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരുനാവായയില്‍ വിദ്യാര്‍ത്ഥി മദ്രസയില്‍ തൂങ്ങിമരിച്ചു. കൈത്തകര ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥി സാലിഹാണ് മരിച്ചത്.
സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കൊണ്ടോട്ടി കാടപടി സ്വദേശിയാണ് സാലിഹ്. കൈത്തകര ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് 11 വയസ്സുള്ള സാലിഹ് .

താമസിച്ച്‌ പഠിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ആണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. ജംഷീര്‍ – ഷഹര്‍ബാന്‍ ദമ്പതികളുടെ ഇരട്ടക്കുട്ടികളിലുള്ള മകനാണ് സാലിഹ് . കൂടെയുള്ള കുട്ടി ഈ സമയം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സാലിഹ് വീട്ടില്‍ പോയി തിരിച്ചു വന്നത്. പഠിക്കാന്‍ മിടുക്കനായ സാലിഹ് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കല്‍പകഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...