ഗു​രു​ഗ്രാ​മി​ൽ വി​ദ്യാ​ർ​ഥി​യെ തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി മോ​ഷ​ണം നടത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഗു​രു​ഗ്രാം : ഗു​രു​ഗ്രാ​മി​ൽ വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​ന് ശേ​ഷം തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ കൊ​ള്ള​യ​ടി​ച്ച​താ​യി പ​രാ​തി. ഒ​രു സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് സം​ഭ​വം നടന്നത്. വി​ദ്യാ​ർ​ഥി​യി​ൽ നി​ന്നും സം​ഘം പ​ണ​വും സ്വ​ർ​ണ ചെ​യി​നും കൈ​ക്ക​ലാ​ക്കി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ച്ച്ഗാ​വ് ഏ​രി​യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് പു​റ​ത്ത് വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി വ്യക്തമാക്കി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ക്ലാ​സ് ക​ഴി​ഞ്ഞ് കോ​ള​ജി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ജ​യ​ന്ത് എ​ന്ന​യാ​ൾ പി​സ്റ്റ​ൾ കാ​ണി​ച്ച് ത​ന്നോട് കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് വി​ദ്യാ​ർ​ഥി പ​രാ​തി​യി​ൽ പ​റ​യു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ, ജ​യ​ന്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ജ​തി​ൻ ചാ​ഹ​റും ഹ​ർ​ഷ് ശ​ർ​മ​യും ഉ​ൾ​പ്പെ​ടെ മ​റ്റ് അ​ഞ്ച് പേ​ർ ത​ന്നെ ആ​ക്ര​മി​ക്കു​ക​യും കാ​ർ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ സ്വ​ർ​ണ ചെ​യി​നും കാ​റി​ൽ നി​ന്ന് 8,000 രൂ​പ​യും അ​വ​ർ അ​പ​ഹ​രി​ച്ചു. വി​ദ്യാ​ർ​ഥി പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...