സ്വ​കാ​ര്യ ബ​സി​ൽ​ നി​ന്ന്​ വീ​ണ്​ വി​ദ്യാ​ർ​ഥി​ക്ക്​ പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : ബസില്‍ കയറും​മു​മ്പ്​ വാ​തി​ലി​ട​ച്ച്​ മു​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സി​ൽ​ നി​ന്ന്​ വീ​ണ്​ വി​ദ്യാ​ർ​ഥി​ക്ക്​ പ​രി​ക്ക്. ആ​ല​പ്പു​ഴ ല​ജ്​​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്​​ടു വി​ദ്യാ​ർ​ഥി ദേ​വ​രാ​ജി​നാ​ണ്​ (17) പ​രി​ക്കേ​റ്റ​ത്. കഴിഞ്ഞ ദിവസം വൈ​കീ​ട്ട്​ 4.45ന്​ ​സ​ക്ക​റി​യ ബ​സാ​റി​ന്​ സ​മീ​പ​ത്തെ സ്കൂ​ളി​ന്​ മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ഴ്ച​യി​ൽ താ​ടി​ക്കും നെ​റ്റി​ക്കും ഇ​ട​തു​ചെ​വി​ക്കും പ​രി​ക്കേ​റ്റ ദേവരാജ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​​മ്പോ​ൾ പ​ല​പ്പോ​ഴും ബസ് സ്​​റ്റോ​പ്പി​ൽ നി​ർ​ത്താ​റി​ല്ലെന്ന് കുട്ടികള്‍ പറയുന്നു. ഇ​തു​മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന സ​ക്ക​റി​യ ബ​സാ​റി​ൽ അ​പ​ക​ടം കൂടുകയാണ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​മ്പും സ​മാ​ന​ രീ​തി​യി​ൽ ഇ​തേ സ്കൂ​ളി​ലെ പ്ല​സ്​​ വ​ൺ വി​ദ്യാ​ർ​ഥി​യും ബ​സി​ൽ​ നി​ന്ന്​ വീ​ണി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...