വിദ്യാർത്ഥികൾ നാടിന്റെ സമ്പത്ത് ; അഡ്വ.വര്‍ഗീസ് മാമ്മൻ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നൂതന വിദ്യാഭ്യാസ ശൈലി, കാലഘട്ടത്തിന് അനുയോജ്യമായ തൊഴിൽ, അഭിരുചിക്ക് ഇണങ്ങുന്ന പഠനം, സമൂഹത്തിന് ഇണങ്ങുന്ന പൗരബോധം എന്നിവ ആർജിച്ചു കൊണ്ട് നമ്മുടെ ചുറ്റും വ്യാപകമായ ലഹരിക്ക്‌ എതിരെ കൊടുങ്കാറ്റായി രൂപപ്പെടാൻ നാടിന്റെ  യഥാർത്ഥ സമ്പത്തായി മാറാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെയെന്ന് അഡ്വ.വര്‍ഗീസ്‌ മാമ്മൻ എം.എൽ.എ പറഞ്ഞു. ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഹയർ സെക്കണ്ടറി പ്ലസ്‌ വൺ പ്രവേശനോത്സവം ജില്ലാ തല ഉദ്‌ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ അംഗം സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. ഫാ. റോയ് കണ്ണഞ്ചിറ സി.എം.ഐ മുഖ്യ പ്രഭാഷണം നടത്തി നഗരസഭാ അധ്യക്ഷ ലേഖ എസ്., ഹയർ സെക്കണ്ടറി റീജിയണൽ ഡയറക്ടർ സുധ കെ., വാർഡ് കൗൺസിലർ, ഫാ. ചെറിയാൻ കുരിശുമ്മൂട്ടിൽ, റെയ്‌ചൽ ലെജു, പി.റ്റി.എ പ്രസിഡന്റ് സജി എബ്രഹാം, അനീർ പി. എം, പ്രിൻസിപ്പൽ ഷാലു ആൻഡ്രൂസ്, പ്രിൻസിപ്പൽ ജയാ മാത്യൂസ്, ഹണി മേരി മാത്യു, ചാന്ദിനി പി, അനിത ബേബി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...