ഡല്‍ഹി : ടൂര്‍ ഏജന്‍സി കബളിപ്പിച്ചു, തങ്ങാനിടമില്ലാതെ മലയാളി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപികമാരും ഡല്‍ഹിയില്‍ വഴിയോരത്ത് . ടൂര്‍ ഏജന്‍സി പറ്റിച്ചതിനെതുടര്‍ന്ന് മണ്ണൂത്തി ഡയറി സയന്‍സ് കോളജിലെ 120ഓളം വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. ടൂര്‍ ഏജന്‍സിക്ക് ഏഴു ലക്ഷം രൂപ മുന്‍കൂര്‍ കൈമാറിയിരുന്നു. ഏജന്‍സി പണം കൈപറ്റിയെങ്കിലും താമസസൗകര്യം ഏര്‍പ്പാട് ചെയ്തു ഹോട്ടലില്‍ പണം നല്‍കിയില്ല.ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെയും അധ്യാപികമാരെയും ഹോട്ടലുകാര്‍ ഇറക്കി വിട്ടത് . പഠന യാത്രക്കായിട്ടാണ് കോളേജില്‍ നിന്ന് യാത്രപുറപ്പെട്ടത്.
ടൂര്‍ ഏജന്‍സി കബളിപ്പിച്ചു ; തങ്ങാനിടമില്ലാതെ മലയാളി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപികമാരും ഡല്‍ഹിയില്‍ തെരുവോരത്ത്
RECENT NEWS
Advertisment