ശാസ്ത്രപരീക്ഷണം നടത്തി വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

അജ്മാൻ : ശാസ്ത്രലോകത്തെ വാഗ്ദാനങ്ങളാവുകയാണ് അജ്മാൻ ജെറഫിലെ വുഡ്‌ലം പാർക്ക് സ്കൂൾവിദ്യാർഥികൾ. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥികളൊരുക്കിയ ക്യൂരിയോസിറ്റി കോർണറിലൂടെയാണ് പുതുശാസ്ത്ര പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. സ്വന്തമായി ലാവാലാമ്പുകൾ നിർമിച്ച് ശ്രദ്ധനേടിയിരിക്കുന്നു ഇവിടത്തെ വിദ്യാർഥികൾ.

കൂട്ടായ ശ്രമങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെ ഈ ശാസ്ത്രീയപരീക്ഷണത്തെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ കൂടുതൽ പരീക്ഷണങ്ങൾക്കും ശാസ്ത്രീയകണ്ടുപിടിത്തങ്ങൾക്കും വുഡ്‌ലംപാർക്ക് സ്കൂൾവിദ്യാർഥികൾ തുടക്കമിടുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...