Saturday, February 15, 2025 8:27 pm

യുക്രെയ‍്‍നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുദ്ധത്തെ തുടർന്ന് യുക്രെയ‍്‍നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. തുടർപഠനത്തിന് കേന്ദ്ര സർക്കാർ ഇടപെടലിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു.

റഷ്യ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാര്‍ഗങ്ങളും പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടലിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജനകീയാസൂത്രണ പദ്ധതികളിൽ  ബ്ലോക്ക്പഞ്ചായത്തുകളുടെ പങ്ക് നിർണ്ണായകം : മന്ത്രി ഒ.ആർ കേളു

0
മാനന്തവാടി : അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമാക്കുന്ന ജനകീയാസൂത്രണ പദ്ധതികളിൽ  ബ്ലോക്ക്പഞ്ചായത്തുകൾ വഹിച്ച...

പത്തനംതിട്ട ടൗൺ സ്‌ക്വയർ ഉദ്ഘാടനം യുഡി.എഫ് ബഹിഷ്കരിച്ചു ; ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മാമാങ്കമെന്ന്...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ അലങ്കാരഗോപുരങ്ങള്‍ പണിയാനും...

ചിറ്റാര്‍-വയ്യാറ്റുപുഴ-പുലയന്‍പാറ-കൊടുമുടി റോഡിൽ ഗതാഗത നിയന്ത്രണം

0
പത്തനംതിട്ട : ചിറ്റാര്‍-വയ്യാറ്റുപുഴ-പുലയന്‍പാറ-കൊടുമുടി റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമുടി കമ്മ്യൂണിറ്റി ഹാള്‍...

ബംപർ ലോട്ടറിയുടെ വ്യാജ ടിക്കറ്റ് നിർമിച്ച് തട്ടിപ്പ് ; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം...

0
കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമിച്ചു വിറ്റഴിച്ചു...