ബദാം കഴിച്ചാല്‍ രണ്ട് രോഗങ്ങള്‍ തടയാമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദിവസവും രണ്ട് നേരം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. 216 സ്ത്രീകളും 59 പുരുഷന്മാരും അടങ്ങുന്ന 275 പേരിൽ പഠനം നടത്തുകയായിരുന്നു. ഇവരിൽ പ്രീഡയബറ്റീസ് ഉണ്ടെന്ന് കണ്ടെത്തി. പഠനത്തിന്‍റെ  ഭാ​ഗമായി ഇവർ മൂന്ന് മാസം ദിവസവും രണ്ട് നേരം ബദാം കഴിക്കണമെന്ന് ​ഗവേഷകർ നിർദേശിച്ചു.

അതോടൊപ്പം അവർ ഒരേ സമയം 340 കലോറിയുള്ള മറ്റ് ഭക്ഷണങ്ങളും കഴിക്കുകയും ചെയ്തു. മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇവരിൽ ചീത്ത കൊളസ്ട്രോൾ കുറയുകയും എച്ച്‌ബി‌എ 1 സി അളവ് കുറഞ്ഞതായും പഠനത്തിൽ കണ്ടെത്താനായെന്ന്  പോഷകാഹാര വിദഗ്ധന്‍ ഡോ. ജഗ്മീത് മദൻ പറഞ്ഞു. കൗമാരക്കാരും ചെറുപ്പക്കാരും പോഷക​​ഗുണമുള്ള ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും പ്രീഡയബറ്റിസ് മുതൽ ടൈപ്പ് -2 പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

കൂടാതെ ദിവസേന രണ്ടു തവണ ബദാം ലഘുഭക്ഷണമായി കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണെന്നും ഡോ. ജഗ്മീത് പറഞ്ഞു. കുട്ടികൾക്ക് ദിവസവും ബ​ദാം നൽകുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...