ടിവി ചാനലുകൾക്ക് പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ടിവി ചാനലുകൾക്ക് പുതുക്കിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രം. അപ് ലിങ്കിങ്, ഡൗൺ ലിങ്കിംഗ് മാർഗ്ഗ നിർദ്ദേശങ്ങൾ 11 വർഷങ്ങൾക്ക് ശേഷമാണ് പുതുക്കിയത്. പൊതു താല്പര്യമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ നൽകണം എന്നും നിർദേശമുണ്ട്. ദേശീയ താൽപര്യമുളള വിഷയങ്ങൾ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തണം. 30 മിനിറ്റ് പരിപാടി ആണ് ചാനലുകൾ നൽകേണ്ടത്. സ്ത്രീ ശാക്തീകരണം , കൃഷി, അധ്യാപനം എന്നീ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...