ഇട്ടിയപ്പാറ ജംഗ്ഷനില്‍ ചോദ്യ ചിഹ്നമായി ഗതാഗത കുരുക്ക്

For full experience, Download our mobile application:
Get it on Google Play

ഇട്ടിയപ്പാറ : ശബരിമല തീര്‍ഥാടന കാലം തുടങ്ങിട്ടും ഇട്ടിയപ്പാറ ജംഗ്ഷനില്‍ ചോദ്യ ചിഹ്നമായി ഗതാഗത കുരുക്ക്. ഇട്ടിയപ്പാറ ടൗണിൽ വൺ‌വെ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ ഇഷ്ടം ഉള്ളതുപോലെയാണ് ഡ്രൈവര്‍ ഓടിക്കുന്നത്. വൺ‌വേ തെറ്റിച്ചെത്തുന്ന വാഹനങ്ങളും നിരവധി. ഇതെല്ലം വെറും കാഴ്ചക്കാരായി മാത്രം നോക്കി നില്‍ക്കുന്ന പോലീസ് ഏമാന്മാര്‍.

വൺവേയിലൂടെ പോകേണ്ട വാഹനങ്ങൾ കാവുങ്കൽപടിയിൽ നിന്ന് നേരിട്ട് ഇട്ടിയപ്പാറ ടൗണിലെത്തുന്നു. എതിരെയെത്തുന്ന വാഹനങ്ങളുമായി തട്ടലും മുട്ടലും ഇവിടെ പതിവ് കാഴ്ചയാണ്. തിരുവോണത്തിന് വൺവേ തെറ്റിച്ചെത്തിയ പിക്കപ് വാനിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. എന്നിട്ടും വൺവേ കർശനമാക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...