സ്റ്റുഡിയോകളും ഫോട്ടോസ്റ്റാറ്റ് കടകളും തുറക്കുവാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലയിലെ എല്ലാ ഫോട്ടോ സ്റ്റുഡിയോകള്‍ക്കും ഫോട്ടോസ്റ്റാറ്റ് കടകള്‍ക്കും സ്‌ക്രാപ്പ് (പാഴ് വസ്തു) വ്യാപാര സ്ഥാപനങ്ങള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ നിബന്ധനകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

സ്റ്റുഡിയോകള്‍ക്കും ഫോട്ടോസ്റ്റാറ്റ് കടകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് പ്രവര്‍ത്തനാനുമതി. സ്‌ക്രാപ്പ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് മൂന്നു വരെ പ്രവര്‍ത്തിക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...