ചങ്ങനാശേരി – കാട്ടടി പുത്തൻപുരയ്ക്കൽ ജോസഫ് അഗസ്തി (കുട്ടപ്പൻ – 80) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : മാധ്യമ പ്രവര്‍ത്തകനും കോട്ടയം മീഡിയയുടെ ചീഫ് എഡിറ്ററുമായ തങ്കച്ചന്‍ പാലായുടെ  ഭാര്യാപിതാവ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ കാട്ടടി പുത്തൻപുരയ്ക്കൽ ജോസഫ് അഗസ്തി (കുട്ടപ്പൻ – 80) നിര്യാതനായി. സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാളെ (വ്യാഴം) രാവിലെ ഒൻപതു മണിക്ക് ചെത്തിപ്പുഴ സേക്രഡ് ഹാർട്ട് പള്ളിയിൽ.  ചങ്ങനാശേരി പള്ളിവാതുക്കൽ കുടുംബാംഗം പരേതയായ മേരിക്കുട്ടിയാണ് ഭാര്യ. മക്കൾ – ജോളിമ്മ, ജോണിച്ചൻ, സാലിമ്മ, പരേതനായ ഷിജു, മിനി, റെനി.  മരുമക്കൾ – തങ്കച്ചൻ പാലാ (കോട്ടയം മീഡിയാ ഓൺലൈൻ), സിബിച്ചൻ (വടക്കേക്കര), ലീനാ (വാഴക്കുളം), റെജി(കുറവിലങ്ങാട്), ജോഷി (താഴത്ത് വടകര).

തങ്കച്ചന്‍ പാലായുടെ ഭാര്യാപിതാവിന്റെ നിര്യാണത്തില്‍ ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ ട്രഷറാര്‍ കൂടിയാണ്  തങ്കച്ചന്‍ പാലാ.

ഫോണ്‍ – 85474 67996 (തങ്കച്ചന്‍ പാലാ), 95608 09229 (ജോണിച്ചൻ)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...