Monday, March 31, 2025 9:01 pm

പാഠ്യ പദ്ധതി പരിഷ്കരണ ജനകീയ ചർച്ച ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാറാക്കുന്നതിന് മുന്നോടിയായി ക്ലാസ്സ് , സ്കൂൾതലം മുതൽ ചർച്ചകൾ നടത്തിയതിന്റെ തുടർച്ചയായി മല്ലപ്പള്ളി ഉപജില്ലാ തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി സിന്ധു സുഭാഷ് അധ്യക്ഷത വഹിച്ചു. എസ്.സിഇ.ആര്‍.ടി റിസർച്ച് ഓഫീസർ രാജേഷ് എസ് .വള്ളിക്കോട് വിഷയാവതരണം നടത്തി.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എന്‍.വി മഹേഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ ലതാകുമാരി , ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മറ്റി ചെയർമാൻ സി.എന്‍ മോഹനൻ ബ്ലോക്ക് സെക്രട്ടറി ലക്ഷ്മി ദാസ് , മെമ്പർമാരായ ബാബു കൂടത്തിൽ, അമ്പിളി പ്രസാദ് , സുധി കുമാർ , മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി ,ലൈല അലക്സാണ്ടർ , സജി ഡേവിഡ്, റോസമ്മ എബ്രഹാം, രോഹിണി ജോസ് ,ഷാന്റി, പ്രകാശ് വടക്കേമുറി തുടങ്ങിയവരും റിട്ട. അധ്യാപകർ,സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ബിനു ഇട്ടി ജേക്കബ്ബ്, വി.പി പരമേശ്വരൻ പോറ്റി,വി അമ്പിളി വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് പ്രഥമ അധ്യാപകർ, പിടിഎ പ്രതിനിധികൾ, ബി.ആര്‍.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എമ്പുരാൻ സിനിമയെ പറ്റിയുള്ള വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ഫെഫ്ക

0
എറണാകുളം: പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹ​ൻലാൽ നായകനായ എമ്പുരാൻ സിനിമയെ പറ്റിയുള്ള...

നാളെ മുതൽ ജോലിയിൽ പ്രവേശിക്കുമെന്ന് സി പി എം പത്തനംതിട്ട ഏരിയ സെക്രട്ടറിയുടെ ഭീഷണി...

0
പത്തനംതിട്ട: നാളെ മുതൽ ജോലിയിൽ പ്രവേശിക്കുമെന്ന് സി പി എം പത്തനംതിട്ട...

എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി ഹിന്ദുത്വ ഭരണകൂട ഭീകരതയാണ് വ്യക്തമാക്കുന്നത് ; പ്രകാശ് കാരാട്ട്

0
ഡൽഹി: എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി രാജ്യത്തെ ഹിന്ദുത്വ ഭരണകൂട ഭീകരതയാണ്...

തണ്ണിതോട്ടിൽ അനധികൃത മദ്യവില്പന വ്യാപകം ; നടപടി ഇല്ലെന്ന് ആക്ഷേപം

0
കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനധികൃത മദ്യവില്പന...