പാഠ്യ പദ്ധതി പരിഷ്കരണ ജനകീയ ചർച്ച ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാറാക്കുന്നതിന് മുന്നോടിയായി ക്ലാസ്സ് , സ്കൂൾതലം മുതൽ ചർച്ചകൾ നടത്തിയതിന്റെ തുടർച്ചയായി മല്ലപ്പള്ളി ഉപജില്ലാ തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി സിന്ധു സുഭാഷ് അധ്യക്ഷത വഹിച്ചു. എസ്.സിഇ.ആര്‍.ടി റിസർച്ച് ഓഫീസർ രാജേഷ് എസ് .വള്ളിക്കോട് വിഷയാവതരണം നടത്തി.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എന്‍.വി മഹേഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ ലതാകുമാരി , ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മറ്റി ചെയർമാൻ സി.എന്‍ മോഹനൻ ബ്ലോക്ക് സെക്രട്ടറി ലക്ഷ്മി ദാസ് , മെമ്പർമാരായ ബാബു കൂടത്തിൽ, അമ്പിളി പ്രസാദ് , സുധി കുമാർ , മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി ,ലൈല അലക്സാണ്ടർ , സജി ഡേവിഡ്, റോസമ്മ എബ്രഹാം, രോഹിണി ജോസ് ,ഷാന്റി, പ്രകാശ് വടക്കേമുറി തുടങ്ങിയവരും റിട്ട. അധ്യാപകർ,സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ബിനു ഇട്ടി ജേക്കബ്ബ്, വി.പി പരമേശ്വരൻ പോറ്റി,വി അമ്പിളി വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് പ്രഥമ അധ്യാപകർ, പിടിഎ പ്രതിനിധികൾ, ബി.ആര്‍.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...