കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ റാന്നി ബ്ലോക്ക് തല സമൂഹ ചർച്ച ശ്രദ്ധേയമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ റാന്നി ബ്ലോക്ക് തല സമൂഹ ചർച്ച ജനപ്രതിനിധികളുടെ സജീവസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. റാന്നി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ബ്ലോക്ക് തല ചർച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വക്കേറ്റ് ജേക്കബ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് മുഖ്യപ്രഭാഷണം നടത്തി. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ പ്രകാശ്, ഷൈനി മാത്യൂസ്, ഗീതാ സുരേഷ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ, ജനപ്രതിനിധികളായ മന്ദിരം രവീന്ദ്രൻ, ടി കെ രാജം, അജിതാ റാണി, സന്ധ്യാദേവി, എന്നിവർ പ്രസംഗിച്ചു.

ഡയറ്റ് ഫാക്കൽറ്റി ഡോക്ടർ കെ.കെ ദേവി വിഷയാവതരണം നടത്തി. റാന്നി ബിപിസി ഷാജി എ.സലാം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജോജോ കോവൂർ, പ്രൊഫസർ മോഹൻരാജ്, കവി ചന്ദ്രമോഹൻ, സജി ജോൺ, അനിത മെറാൾഡ്,അമ്പിളി, രാജം ടീച്ചർ, ടി കെ ജയിംസ്, സുധ ഭാസി, റെജി തോമസ്, സുനിൽ മാത്യു, ജയശ്രീദേവി, ഷാജി തോമസ് എന്നിവർ വിവിധ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...