ന്യൂഡല്‍ഹി: ടിക് ടോക് വീഡിയോ ചിത്രീകരിക്കുവാന്‍ ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് അഭ്യാസം കാണിച്ച യുവാവ് മരണത്തില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബോഗിയുടെ പുറത്തെ കമ്പിയിയില്‍ പിടിച്ചു തൂങ്ങിക്കിടന്ന ഇയാള്‍ പിടിവിട്ടു നിലത്തു വീഴുകയായിരുന്നു.
ട്രെയിനിന് അടിയിലേക്കാണ് ഇയാള്‍ പോയത്. ട്രെയിന്‍ ഇയാള്‍ക്കു മേല്‍ കയറിയില്ല. തലനാരിഴയ്ക്കാണ് ഇയാള്‍ മരണത്തില്‍നിന്നു രക്ഷപെട്ടത്. നിലത്തുവീണ ഇയാള്‍ എഴുന്നേറ്റ് ഇരിക്കുന്നതും വീഡിയോയില്‍ കാണാം. ട്രെയിനിലെ യാത്രക്കാരനാണു വീഡിയോ പകര്‍ത്തിയത്.
https://twitter.com/PiyushGoyalOffc/status/1229656389695369217