കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നേതൃസ്ഥനത്ത് ആളില്ലെന്ന പരാതി പരിഹരിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡൽഹി തെരഞ്ഞെടുപ്പിലെ ദയനീയമായ പരാജയം തിരിച്ചടിയായതോടെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചു. സോണിയ ഗാന്ധിയുടെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകും. കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ആശങ്കകൾ വിരാമമിട്ട് പാർട്ടിയെ ശക്തിപ്പെടുത്താനാണ് നേതൃത്വം ആലോചന നടത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ തുടരുന്നതിനാൽ പാർട്ടിയുടെ പ്രവർത്തനങ്ങളെ എകോപിപ്പിക്കാൻ സോണിയക്ക് സാധിക്കുന്നുമില്ല. ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രിയങ്ക ഗാന്ധിയെ ഈ പദവിയിലെത്തിക്കാനും സോണിയ്‌ക്ക് താൽപ്പര്യമില്ല. പ്രിയങ്കയെ രാജ്യസഭയിൽ എത്തിക്കണമെന്ന ശക്തമായ ആവശ്യവും പാർട്ടിയിൽ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിനെ തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് നേതൃത്വത്തിൽ നീക്കം നടക്കുന്നത്. ഈ നീക്കത്തിന് സോണിയയുടെ പിന്തുണ ലഭിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...