ടി​ക് ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​വാ​ന്‍ ഓ​ടു​ന്ന ട്രെ​യി​നി​ല്‍ തൂ​ങ്ങി​ക്കി​ട​ന്ന് അ​ഭ്യാ​സം കാ​ണി​ച്ച യു​വാ​വ് മ​ര​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ടി​ക് ടോ​ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​വാ​ന്‍ ഓ​ടു​ന്ന ട്രെ​യി​നി​ല്‍ തൂ​ങ്ങി​ക്കി​ട​ന്ന് അ​ഭ്യാ​സം കാ​ണി​ച്ച യു​വാ​വ് മ​ര​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ബോ​ഗി​യു​ടെ പു​റ​ത്തെ ക​മ്പിയിയി​ല്‍ പി​ടി​ച്ചു തൂ​ങ്ങി​ക്കി​ട​ന്ന ഇ​യാ​ള്‍ പി​ടി​വി​ട്ടു നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു.

ട്രെ​യി​നി​ന് അ​ടി​യി​ലേ​ക്കാ​ണ് ഇ​യാ​ള്‍ പോ​യ​ത്. ട്രെ​യി​ന്‍ ഇ​യാ​ള്‍​ക്കു മേ​ല്‍ ക​യ​റി​യി​ല്ല. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​യാ​ള്‍ മ​ര​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പെ​ട്ട​ത്. നി​ല​ത്തു​വീ​ണ ഇ​യാ​ള്‍ എ​ഴു​ന്നേ​റ്റ് ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​ര​നാ​ണു വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത്.

https://twitter.com/PiyushGoyalOffc/status/1229656389695369217

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....