സ്റ്റൈലിഷ് ലുക്കില്‍ ജയറാം ; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻമാരില്‍ ഒരാളാണ് ജയറാം. കുടുംബസദസുകളുടെ പ്രിയപ്പെട്ട ജയറാം ചിത്രങ്ങള്‍ മലയാളികള്‍ എന്നും കാണാനാഗ്രഹിക്കുന്നതാണ്. വര്‍ഷങ്ങളായി ജയറാം മലയാള ചിത്രങ്ങളില്‍ സജീവമായുണ്ട്. ഇപോഴിതാ ജയറാമിന്റെ സ്റ്റൈലിഷ് ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

വളരെ സ്റ്റൈലിഷ് ആയിട്ടുള്ള ഫോട്ടോ ജയറാം തന്നെയാണ് പങ്കുവെച്ചത്. നിങ്ങളുടെ മാനസികാവസ്ഥയാണ് നിങ്ങളുടെ ഭാവി നിർണ്ണയിക്കുന്നത് എന്നാണ് ജയറാം ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ഷങ്കര്‍ രാംചരണനെ നായകനാക്കിയുള്ള ചിത്രത്തില്‍ ആണ് ജയറാം ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം വില്ലനായിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മണിരത്‍നത്തിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ പൊന്നിയിൻ സെല്‍വത്തിലും ജയറാം ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...