തന്നെ ഏത് കോടതിയാണ് ശിക്ഷിച്ചതെന്ന് വി മുരളീധരന്‍ വ്യക്തമാക്കണമെന്ന് മഅ്ദനി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : താനുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ നടത്തിയ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനവുമായി അബ്ദുന്നാസര്‍ മഅ്ദനി. പാല ബിഷപ്പുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ ഭീകരവാദിത്തിന് കോടതി ശിക്ഷിച്ച വ്യക്തിയാണ് മഅ്ദനിയെന്ന് വി മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവെ തന്നെ ഏത് കോടതിയാണ് ശിക്ഷിച്ചതെന്ന് വി മുരളീധരന്‍ വ്യക്തമാക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു.

നിരുത്തരവാദ പ്രസ്താനക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്. തന്നെ എപ്പോഴാണ് കോടതി ശക്ഷിച്ചതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മഅ്ദനി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടുു.

വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്‍പമെങ്കിലും നീതി കാണിക്കാമല്ലോയെന്നും മഅ്ദനി ഓര്‍മപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...