വെള്ളാപ്പള്ളിയുടെ തലവെട്ടിക്കൊണ്ട് സുബാഷ് വാസുവിന്റെ ആദ്യ ഗോള്‍… വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗിന്റെ പേരുമാറ്റി ; മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നാക്കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ തല വെട്ടിക്കൊണ്ട്‌ സുഭാഷ്‌ വാസു ഉറഞ്ഞു തുളളി. കായംകുളത്തെ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗിന്റെ പേരുമാറ്റി മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നാക്കി മാറ്റി പ്രതികാരത്തിന് താന്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു. ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആയി തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ തെരഞ്ഞെടുത്തു. അപകടകരമായ സാഹചര്യത്തില്‍ ശ്രീനാരായണീയര്‍ ഒന്നിച്ചുനിന്ന് എസ്എന്‍ഡിപിയെ രക്ഷിക്കണം എന്ന് ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു. കുടുംബ വാഴ്ച അവസാനിപ്പിക്കണം. ഗുരുദേവ ഭക്തരെ വെച്ച് വിലപേശി ജീവിക്കുകയാണ് വെള്ളാപ്പള്ളിയെന്നും ഇതവസാനിപ്പിക്കുവാന്‍ സമയമായെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

തനിക്കെതിരെ നീങ്ങുന്നവരെ മ്ലേച്ചമായി അധിക്ഷേപിക്കുക എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ രീതിയാണെന്ന് സുഭാഷ് വാസു പറഞ്ഞു. സെന്‍കുമാര്‍ പണം വാങ്ങിയെന്ന ആരോപണം സംബന്ധിച്ചായിരുന്നു പ്രതികരണം. വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗിന്റെ കോണ്‍വക്കേഷന്‍ ചടങ്ങില്‍ ഗോകുലം ഗോപാലന്‍ സുഭാഷ് വാസു എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...