മുണ്ടക്കയത്ത് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ 13വയസ്സുകാരന്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ചെക്കു ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുണ്ടക്കയം കരിനിലം കാരപ്ലാക്കൽ മനോജ്- ഷിജി ദമ്പതികളുടെ മകൻ ശ്രീഹരി (ഹരിക്കുട്ടൻ-13) യാണ് ചാച്ചിക്കവല പഞ്ചായത്തുവക ചെക്ക് ഡാമിൽ മുങ്ങി മരിച്ചത്‌. സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോയ ശ്രീഹരിയും കൂട്ടുകാരും ഡാമിൽ കുളിക്കുവാൻ പോയപ്പോൾ ശ്രീഹരി അബദ്ധത്തിൽ ചെക്കുഡാമിന്റെ അടിയിൽ കുടുങ്ങുകയായിരുന്നു.

അപകടം അറിഞ്ഞ് ഓടിക്കൂടിയ സമീപവാസികൾ രക്ഷിക്കുവാൻ ശ്രമിച്ചെങ്കിലും വിഫലമായി. സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യർത്ഥിയാണ് ഹരികുട്ടന്‍.  സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർതഥി ശ്രീനന്ദ് ഏക സഹോദരനാണ്. സംസ്കാരം ഞായറാഴ്ച.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുവാന്‍ അനുമതി നല്‍കണം : പി.മോഹന്‍രാജ്

0
പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; 60 ദിവസമായിട്ടും ജാമ്യമില്ല ; പ്രതികൾ കൂട്ടത്തോടെ...

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും...

അടൂര്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു

0
അടൂര്‍ : അടൂര്‍ എം.സി റോഡില്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ തമ്മില്‍...

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...