കുട്ടികളെ വിദേശത്ത് കൊണ്ടുപോകുന്ന വിഷയം, പാരന്റ് പാട്രിയാക് അധികാരം വിനിയോഗിച്ച് ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: റെസിഡൻസി വിസ ലഭിക്കാൻ മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന പെൺമക്കളെ യു.എ.ഇ.യിലേക്കു കൊണ്ടുപോകാൻ പാരന്റ്സ് പാട്രിയാക് (കുട്ടികളുടെ രക്ഷിതാവ്) എന്ന അധികാരം വിനിയോഗിച്ച് ഹൈക്കോടതി മാതാവിന് അനുമതിനൽകി. പതിനൊന്നും എട്ടും പ്രായമുള്ള കുട്ടികളെ കൊണ്ടുപോകാനാണ് തൃശ്ശൂർ സ്വദേശിനിയായ മാതാവിന് ജസ്റ്റിസ് വി.ജി. അരുൺ അനുമതിനൽകിയത്.
റെസിഡൻസി വിസ ലഭിക്കാൻ പിതാവിന്റെ എതിർപ്പില്ലാ സർട്ടിഫിക്കറ്റ് വേണം. എന്നാൽ, വിവാഹജീവിതത്തിലെ കലഹം കാരണം പിതാവ് ഇത് നൽകിയിരുന്നില്ല. പിതാവിന്റെ എൻ.ഒ.സി.യില്ലെങ്കിൽ കോടതി ഉത്തരവ് ഹാജരാക്കണമെന്നാണ് യു.എ.ഇ.യിലെ നിയമം. ഇതിനായാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയെ എതിർത്ത് പിതാവും കക്ഷിചേർന്നിരുന്നു. കുട്ടികളെ കാണാൻ തന്നെ അനുവദിക്കില്ലെന്നതടക്കമുള്ള കാരണമാണ് അദ്ദേഹം നിരത്തിയത്. ഇക്കാര്യത്തിൽ തടസ്സം സൃഷ്ടിക്കില്ലെന്ന് ഹർജിക്കാരിയും അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...