ഭർതൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചിരുന്നു ; സുചിത്രയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിന്ന്  ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് സുചിത്രയുടെ കുടുംബം. സ്വര്‍ണ്ണവും കാറും നല്‍കിയതിന് പുറമെ 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇത് നല്‍കാത്തതില്‍ മാനസികവും ശാരീരികവുമായ പീഡനം സുചിത്രയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്ന് അച്ഛനും അമ്മയും പറഞ്ഞു.

തൂങ്ങി മരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കായംകുളം വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടിലാണ് 19-കാരിയായ സുചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച്‌ 21-നായിരുന്നു ലക്ഷ്മി ഭവനത്തില്‍ സൈനികനായ വിഷ്ണുവും സുചിത്രയും വിവാഹിതരായത്. ഒരു മാസം മുമ്പാണ് ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നും വിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...