കരിമ്പു ജ്യൂസ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: എസ് സി ഹയർ സെക്കൻഡറി സ്കൂളിന് സമീപം കരിമ്പു ജ്യൂസ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോടു ചേർന്നാണ് സെന്‍റര്‍ ആരംഭിച്ചത്. സ്ത്രീ സംരംഭക കുരുടാമണ്ണിൽ കാന്തപ്പള്ളിൽ റിട്ടയേർഡ് അധ്യാപിക അനിത കെ മാത്യൂസ്, മാത്യൂസ് എന്ന കർഷകനുമായി ചേർന്ന് നടത്തുന്ന കരിമ്പു കൃഷിയില്‍ നിന്നാണ് ജ്യൂസിനാവശ്യമായ കരിമ്പ് എടുക്കുന്നത്. മൂന്നേക്കറോളം സ്ഥലത്താണ് ജൈവ കൃഷിയില്‍ നിന്നുള്ള കരിമ്പു ഉത്പാദിപ്പിക്കുന്നത്. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഴവങ്ങാടിക്കര ഇമ്മാനുവേൽ ഇടവക സഹ വികാരി റവ ഫാദർ സന്തോഷ് ജോസഫ്, വാർഡ് അംഗം റൂബി കോശി, സജി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...