പന്തളം കാവ്യനിർഝരിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി അനുസ്മരണവും കവി സംഗമവും നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : കാവ്യനിർഝരിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി അനുസ്മരണവും കവി സംഗമവും നടന്നു. പ്രസിഡന്റ് പന്തളം പ്രഭയുടെ അദ്ധ്യക്ഷതയിൽ മുൻ ജില്ലാപഞ്ചായത്തംഗം ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. ലീലാ രാജൻ, ആനന്ദി രാജ്, പന്തളം, സുരേഷ് കലാലയം രാമകൃഷ്ണൻ അടൂർ, നൂർജഹാൻ ബീഗം, ഐക്കാട് മോഹൻ, സുധാവിജയൻ, എൽ. ഗാനപ്രിയ, മോനിക്കുട്ടൻ കോന്നി, ബിവിൻ ഭാസ്കർ, ബുദ്ധകുമാർ, ജ്യോതി വർമ്മ, ശ്രീദേവി എസ്, പി.ശ്രീലേഖ, രാജു മാടമ്പശേരി, ദീപു ഡി. ചക്കോള, സന്തോഷ്കുമാർ പന്തളം,മനു തുമ്പമൺ ലീലാരാജൻ, ഓമന വല്ലാറ്റൂർ, രാജമ്മ കുട്ടപ്പൻ പി .എ ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസ് : ജിതിൻ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് 200...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഒറ്റക്ക് വാട്സാപ്...

പ്രണയപ്പക ; കന്യാകുളങ്ങരയിൽ 16കാരിയെ ആക്രമിച്ച യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

0
തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പെൺകുട്ടിയെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പനവൂർ...

രാത്രി സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന ; എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
കൊല്ലം: സ്‌കൂളുകളിലെയും കോളേജുകളിലെയും പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന്...

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം : ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം ചേരും

0
തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ...