സ്വയം നിറയൊഴിച്ചു മരിക്കാന്‍ ശ്രമിച്ചു യുവാവിന്റെ തലതുളച്ച് വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ കയറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  ജോലിയെ ചൊല്ലി ഭാര്യയുമായുള്ള വാക്കുതര്‍ക്കത്തിനിടെ ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ നിന്നും യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്റെ തല തുളച്ച്‌ കയറിയ വെടിയുണ്ട ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തറച്ചു. ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ ചെക്കപ്പിനായി കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവകെയാണ് സംഭവം . രണ്ട് മാസത്തോളമായി യുവാവിന് ജോലി ഇല്ലായിരുന്നു. ഇതേത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് ഇയാള്‍ സ്വയം വെടിയുതിര്‍ത്തത്.

ഗുരുതര പരുക്കേറ്റ 34 കാരനായ യുവാവിനെയും ഭാര്യയെയും ഡല്‍ഹിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയാണ്. ഭാര്യ അപകട നില തരണം ചെയ്തിട്ടുണ്ട്.യുവാവ് അത്യാസന്ന നിലയിലാണ്. ഭര്‍ത്താവിന് ജോലിയുണ്ടായിരുന്നില്ല. വെടിയേറ്റ് ബുള്ളറ്റ് യുവാവിന്റെ ചെവിയിലൂടെ തുളച്ചുകയറി മറുവശത്തുകൂടി പുറത്തിറങ്ങി ഭാര്യയുടെ കഴുത്തില്‍ തറക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...