പ്ര​സ​വി​ച്ച സ്ത്രീയ്​ക്ക് കൊവി​ഡ് : കൊ​ല്ല​ത്ത് സ്‌​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി പൂ​ട്ടി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച സ്ത്രീക്ക് കൊവിഡ്  സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രി അടച്ചു പൂട്ടി.  ജി​ല്ലാ ആശു​പ​ത്രി​യോ​ട് ചേര്‍ന്നുള്ള സ്‌​ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യാ​ണ് അടച്ച​ത്. ഡോക്ടര്‍മാ​ര്‍ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ ജീവനക്കാരെയും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

കൊ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടാ​യ ക​ല്ലു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കാ​ണ് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. യു​വ​തി​യു​ടെ ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ കൊ​വി​ഡ് പോ​സി​റ്റീ​വ് ആണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് മ​ല​പ്പു​റ​ത്ത് കാ​റ്റ​റിം​ഗ് ജോലി ചെ​യ്യു​ക​യാ​ണ്. ആ​ശു​പ​ത്രി അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തു​ വ​രെ ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...