ഡൽഹി മെട്രോയിൽ ആത്മഹത്യാ ശ്രമം ; രക്ഷക്കെത്തി സുരക്ഷാ ജീവനക്കാരൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹി മെട്രോയിൽ ആത്മഹത്യാ ശ്രമം. ഡൽഹി മെട്രോയിലെ അക്ഷർധാം സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ചാടിയാണ് 25 വയസ്സുകാരിയായ യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനാണ് യുവതിയെ രക്ഷിച്ചത്. യുവതിയുടെ ആത്മഹത്യാ ശ്രമത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

“പുലർച്ചെ ഏഴരയോടെ കെട്ടിടത്തിനു മുകളിൽ കയറി ചാടാനൊരുങ്ങി നിൽക്കുന്ന യുവതിയെ ഒരു സുരക്ഷാ ജീവനക്കാരൻ കണ്ടു. അവരെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിച്ചു. എന്നാൽ യുവതി അതിനു തയ്യാറായില്ല. ഇതിനിടെ താഴെ മറ്റ് ചില ജോലിക്കാർ ചേർന്ന് ഒരു ബ്ലാങ്കറ്റ് വിരിച്ചു. യുവതി ഈ ബ്ലാങ്കറ്റിലേക്കാണ് ചാടിയത്. അതുകൊണ്ട് തന്നെ ചെറിയ പരുക്കുകളോടെ യുവതി രക്ഷപ്പെട്ടു.”- ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...