സിപിഎം നേതാക്കള്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു : യുവതിയുടെ ആത്മഹത്യക്കുറിപ്പ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാറശാലയില്‍ സി.പി.എം പ്രവര്‍ത്തകയായ ആശ പാര്‍ട്ടി കെട്ടിടത്തില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള ആത്‌മഹത്യ കുറിപ്പ് കണ്ടെത്തി.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ആലത്തറവിളാകം ജോയ്, കൊറ്റാമന്‍ രാജന്‍ എന്നിവരെയാണ് തന്റെ ആത്മഹത്യയുടെ കാരണക്കാരായി യുവതി ചൂണ്ടിക്കാണിക്കുന്നത്.

‘ശാരീരികമായും മാനസികമായും എന്നെ പീഡിപ്പിച്ചു’ എന്നാണ് സിപിഎം പ്രദേശിക നേതാക്കള്‍ക്കെതിരെ യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. നിരന്തരമായ ചൂഷണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നും ആശ വെളിപ്പെടുത്തുന്നുണ്ട്.

 

 

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി...