സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്തുള്ളത് വ്യാപന ശേഷിയുള്ള കോവിഡ് വൈറസെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനം. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരിൽ നിന്നാണ് വ്യാപനമുണ്ടായത്. വിദേശത്ത് നിന്ന് എത്തിയവരിൽ നിന്നുള്ള വ്യാപനം നിയന്ത്രിക്കാനായെന്നും പഠന റിപ്പോര്‍ട്ട്.

കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംബന്ധിച്ചായിരുന്നു പഠനം. കൊറോണ വൈറസിന്‍റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 14 ഡോക്ടര്‍മാരാണ് പഠനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...