ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടു ; ഡൽഹിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡൽഹിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ ഹരിപ്പാട് സ്വദേശി വൈശാഖ് ആണ് ആത്മഹത്യ ചെയ്തത്. പഹാഡ്ഗഞ്ചിലെ ഹോട്ടലിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യയെന്നാണ് വിവരം.

ശനിയാഴ്ചയാണ് നാട്ടിൽ നിന്ന് ഇദ്ദേഹം ഡൽഹിയിലെത്തിയത്. സുഹൃത്തുകളോട് ജോലി പോയതിനെ കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. ഇന്നലെ വൈകിട്ടോട് കൂടിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....