ഭാര്യ പിണങ്ങിപ്പോയി ; അർധരാത്രി തെങ്ങിനു മുകളിൽ യുവാവിന്റെ ആത്മഹത്യഭീഷണി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വെസ്റ്റ്ഹിൽ അത്താണിക്കലിൽ നട്ടപ്പാതിരക്ക് തെങ്ങിന്റെ മണ്ടയിൽ കയറി യുവാവിന്റെ ആത്മഹത്യഭീഷണി. ഭാര്യ പിണങ്ങിപ്പോയതിൽ പ്രതിഷേധിച്ചാണത്രെ തെങ്ങിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. കൊല്ലം സ്വദേശി മനോജാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കിയത്.

അത്താണിക്കൽ ആശ സൂപ്പർമാർക്കറ്റിന്‌ സമീപം ഇയാൾ താമസിക്കുന്ന വാടകവീടിന്റെ അടുത്തുള്ള തെങ്ങിലാണ്‌ കയറിയത്‌. ഭാര്യ പിണങ്ങി കൊല്ലത്തേക്ക് തിരിച്ചിരുന്നു. ബീച്ച് ഫയർഫോഴ്സ് നടത്തിയ അനുനയ നീക്കം വിജയിച്ചു. രാത്രി 12.30 ഓടെ യുവാവ് താഴെയിറങ്ങി. എലത്തൂർ പോലീസും സ്ഥലത്തെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ലഘുലേഖകൾ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വിതരണം ചെയ്ത...

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ...

അധികാര ദുർവിനിയോഗം : അനിൽ മിശ്രയ്‌ക്കെതിരെ അന്വേഷണസംഘത്തിന് കത്ത് നൽകി ചമ്പത് റായ്

0
അയോധ്യ : രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരേ ഗുരുതര...

വിവാഹം കഴിഞ്ഞിട്ട് 4 മാസം ; ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു :...

0
വാഷിങ്ടൺ : വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ...

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...