ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ പു​തി​യ കു​തി​പ്പി​നൊ​രു​ങ്ങി സു​ൽ​ത്താ​ൻ നാ​ട്

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് : ആ​ദ്യ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം സാ​ധ്യ​മാ​യ​തി​ലൂ​ടെ ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ പു​തി​യ കു​തി​പ്പി​നൊ​രു​ങ്ങു​ക​യാ​ണ് സു​ൽ​ത്താ​ൻ നാ​ട്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഭൂ​മ​ധ്യ​രേ​ഖ​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ഒ​മാ​ൻ. ഇ​ത് കാ​ര്യ​ക്ഷ​മ​മാ​യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ത്തി​ന് ഏ​റെ അ​നു​കൂ​ല​മാ​ണെ​ന്ന് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ലെ (എം.​ടി.​സി.​ഐ.​ടി) ഡ​യ​റ​ക്ട​ർ ജ​ന​റ​ലും നാ​ഷ​ന​ൽ സ്‌​പേ​സ് പ്രോ​ഗ്രാം മേ​ധാ​വി​യു​മാ​യ ഡോ. ​സൗ​ദ് അ​ൽ ഷോ​യ്‌​ലി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​റ​ഞ്ഞ ഇ​ന്ധ​നം മാ​ത്രം ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ആ​ത്യ​ന്തി​ക​മാ​യി ചെ​ല​വ് കു​റ​ക്കു​ക​യും ചെ​യ്യും. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഒ​മാ​നെ ഉ​പ​ഗ്ര​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ ചെ​റി​യ ശ​ബ്ദ റോ​ക്ക​റ്റു​ക​ൾ ആ​യി​രി​ക്കും വി​ക്ഷേ​പി​ക്കു​ക. ഇ​ത്ത​ലാ​ക്കി​ന് ബ​ഹി​രാ​കാ​​ശ മേ​ഖ​ല​യി​ൽ ശോ​ഭ​ന​മാ​യ ഭാ​വി​യാ​ണു​ള്ള​ത്. ഒ​മാ​നി​ൽ​നി​ന്ന് വി​ക്ഷേ​പി​ക്കു​ന്ന​തി​ന്റെ സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ, കു​റ​ഞ്ഞ ചെ​ല​വ്, രാ​ഷ്ട്രീ​യ നി​ഷ്പ​ക്ഷ​ത എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ തി​രി​ച്ച​റി​യു​ന്ന​തോ​ടെ ഇ​ത്ത​ലാ​ക് സ​മ്പൂ​ർ​ണ ബ​ഹി​രാ​കാ​ശ പോ​ർ​ട്ടാ​യി മാ​റു​മെ​ന്നാ​ണ് ഷോ​യ്‌​ലി പ​റ​യു​ന്ന​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ

0
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം...

വീണ്ടും ആര്‍എസ്എസ് വേദിയിൽ എം ജി വൈസ് ചാൻസിലർ

0
കൊല്ലം: ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത്...

റോഡിലെ കുഴി വില്ലനായി : പെരുനാട് കാർ മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പെരുനാട്: വളവിന് സമീപം റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച...

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ ; പ്രധാനമന്ത്രിക്ക് നന്ദി...

0
ഡൽഹി: സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍...