അജ്മൽ ബിസ്‌മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി സമ്മർ സെയിൽ

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി സമ്മർ സെയിൽ. മെഗാ സെയിലിൽ എയർ കണ്ടീഷണർ പർച്ചേസുകൾക്കൊപ്പം 4500 രൂപ വിലയുള്ള പെഡസ്റ്റൽ ഫാൻ സമ്മാനമായി ലഭിക്കും. ബജാജ് ഫിനാൻസിലൂടെ സീറോ ഡൗൺപേയ്‌മെന്റിൽ എയർ കണ്ടീഷണറുകൾ വാങ്ങാം. ഫിനാൻസ് പർച്ചേസുകൾക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എയർ കണ്ടീഷണർ പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ് ബാക്കുമുണ്ട്.

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ ടോപ് ഡീലിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എയർ കണ്ടീഷണറുകൾക്ക് കില്ലർ ഡീലുകളാണ് സെയിലിലുള്ളത്. 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 23990 രൂപ മുതലും, 1.5 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 27990 രൂപ മുതലും ബ്ലൂ സ്റ്റാർ 1 ടൺ എയർ കണ്ടീഷണറുകൾ 32990 രൂപ മുതലും, ലോയിഡ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും, വോൾട്ടാസ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും ഐ എഫ് ബി 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും ആരംഭിക്കുന്നു.

എൽജി 1 ടൺ ത്രീ സ്റ്റാർ 29990 രൂപ മുതലും ഗോദ്‌റേജ്‌ 1 ടൺ എയർ കണ്ടീഷണറുകൾ 26990 രൂപ മുതലും, സാംസംഗ് 1 ടൺ എയർകണ്ടീഷണറുകൾ 29490 രൂപ മുതലും ആരംഭിക്കുന്നു.
ലോകോത്തര ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും ഓഫറുകളുണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990 രൂപ മുതലും  ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 19990 രൂപ മുതലും ആരംഭിക്കുന്നു. ഹേയറിന്റെ  സിംഗിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 10990 രൂപയ്ക്കും ഡബിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 19990 രൂപയ്ക്കും വേൾപൂളിന്റെ ഡബിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 21990 രൂപയ്ക്കും സാംസംഗിന്റെ ഡബിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 24990 രൂപയ്ക്കും ലഭിക്കും.

ഇതോടൊപ്പം ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്കും എയർ കൂളർ 4990 രൂപയ്ക്കും സെയിലിൽ ലഭ്യമാണ്. എൽ ജി , സാംസംഗ് , വേൾപൂൾ, ഐ എഫ് ബി തുടങ്ങിയ ബ്രാൻഡുകളുടെ സെമി- ഓട്ടോമാറ്റിക് , ടോപ് ലോഡ്, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളുടെ മികച്ച ഓഫറുകളാണ് സെയിലിലുള്ളത്.

കൂടാതെ സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. ടിവി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിലാണ് ‘സമ്മർ കൂൾ മെഗാ സെയിലിൽ’ ലഭ്യമാക്കുന്നത്. ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവും ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...