സുനില്‍ ടീച്ചറും സൗത്ത് ഇന്ത്യൻ ബാങ്കും കൈകോര്‍ത്തു : സ്നേഹഭവനങ്ങളില്‍ സൂര്യ കിരണ്‍ പദ്ധതി നടപ്പിലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്.സുനിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനോടകം നിർമ്മിച്ചു നൽകിയ പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 വീടുകളിൽ സൂര്യ കിരൺ പദ്ധതി നടപ്പിലാക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഒരുക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച്  സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് സൂര്യ കിരണ്‍. പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് രമ്യ കൃഷ്ണ നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി വിധവകളായ സ്ത്രീകളും കുട്ടികളും ഉള്ള കുടുംബങ്ങൾക്കും രോഗാവസ്ഥയിൽ കിടക്കുന്ന സ്ത്രീകൾ ഉള്ള കുടുംബങ്ങൾക്കും ആണ് സോളാർ സ്ട്രീറ്റ് ലാമ്പുകൾ നൽകുന്നത്. ചടങ്ങിൽ ക്ലസ്റ്റർ ഹെഡ് അജീഷ് കെ. ചന്ദ്രൻ, ചീഫ് മാനേജർ വിശ്വരാജ് വി., ബ്രാഞ്ച് മാനേജർ ദീപക് വി., കെ.പി ജയലാൽ., പ്രദീപ് അമ്പാട്ട് , നെബു മാത്യു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...