കാലിത്തൊഴുത്തിലെ ദുരിത ജീവിതത്തിൽ നിന്നും പ്രസന്നയ്ക്ക് മോചനം ; സുനില്‍ ടീച്ചറിന്റെ 259 – മത്തെ സ്നേഹ ഭവനവും കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 259 – മത്തെ സ്നേഹ ഭവനം പള്ളിക്കൽ പുത്തൻവീട്ടിൽ പ്രസന്ന ശശിക്കും കുടുംബത്തിനുമായി ഷിക്കാഗോ മലയാളിയായ ചാക്കോച്ചൻ കടവിലിന്റെ സഹായത്താൽ നിര്‍മ്മിച്ചുനല്‍കി. അദ്ദേഹത്തിന്റെ പിതാവായ ജോസഫ് ചാണ്ടി കടവിലിന്റെ പത്താം ചരമവാർഷികത്തിന്റെ സ്മരണാർത്ഥമാണ് വീട് പണിതു നല്‍കിയത്. വീടിന്റെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും താക്കോൽദാനം സിറിയക് പുൽപ്പാറയിലും നിർവഹിച്ചു.

2018 ലെ പ്രളയ കാലത്ത് മഴയിലും കാറ്റിലും ഉണ്ടായിരുന്ന വീട് നിലംപൊത്തുകയും വീട്ടുസാധനങ്ങൾ എല്ലാം നഷ്ടമാകുകയും ചെയ്തു. കന്നുകാലികളോട് ഒപ്പം കാലിത്തൊഴുത്തിൽ ആയിരുന്നു ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം. ഇവരുടെ ദയനീയാവസ്ഥ നേരിട്ട് കാണുവാൻ ഇടയായ സുനില്‍  ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു. ചടങ്ങിൽ മേരി കടവിൽ, സ്കറിയകുട്ടി തോമസ്, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, മുൻ വാർഡ് മെമ്പർ ശ്രീലത.എസ്, കോശി കുഞ്ഞ്, റേച്ചൽ കോശി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോക്രോച്ച് ജനതാ പാർട്ടി വക്താക്കളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ചർച്ച നടത്തും

0
ഡൽഹി: പാർലമെന്റ് മാർച്ചിനിടെ രാജ്യ തലസ്ഥാനം യുദ്ധക്കളമായതിന് പിന്നാലെ പാറ്റകളെ ചർച്ചയ്ക്ക്...

യുഡിഎഫ് ഭരണം സംഘപരിവാറിന് വെടി മരുന്ന് ഉണക്കാനുള്ള സമയമെന്ന് പി ജയരാജൻ

0
കണ്ണൂർ: യുഡിഎഫ് ഭരണം സംഘപരിവാറിന് വെടി മരുന്ന് ഉണക്കാനുള്ള സമയമെന്ന് പി...

‘ദേശാഭിമാനി’യുടെ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ നേരിട്ട് ഇടപെട്ട് പാർട്ടി നേതൃത്വം

0
തിരുവനന്തപുരം: സിപിഎം മുഖപത്രമായ 'ദേശാഭിമാനി'യുടെ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി...

നിതിന്‍ രാജിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആര്‍ എല്‍ നിതിന്‍ രാജിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ...