സൂപ്പര്‍താരം ഇവാന്‍ പെരിസിച്ചിനെ സ്വന്തമാക്കി ടോട്ടനം. ഇന്റർ മിലാനുമായുള്ള പെരിസിച്ചിന്റെ കരാർ അടുത്തിടെ അവസാനിച്ചിരുന്നു. 33കാരനായ പെരിസിച് ഫ്രീ ട്രാൻസ്ഫറിലാണ് ടോട്ടൻഹാമിലെത്തിയത്. ടോട്ടൻഹാമുമായി പെരിസിച്ച് രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ടോട്ടൻഹാമിന്റെ പരിശീലകനാണ് അൻറോണിയോ കോണ്ടെ. പെരിസിച്ച് ഈ വർഷം കോണ്ടെ ടീമിനൊപ്പം ഒരു പ്രധാന കളിക്കാരനാണ്. പെരിസിച്ചിൻ കോണ്ടെയുമായി വലിയ ബന്ധമുണ്ട്. 2020-21 സീസണിൽ കോണ്ടെയുടെ കീഴിൽ പെരിസിച്ച് ഇൻറർ മിലാനുവേണ്ടി കളിച്ചു. ഇൻറർ ആ സീസണിൽ കിരീടവും നേടി.
സൂപ്പര്‍താരം ഇവാന്‍ പെരിസിച്ചിനെ സ്വന്തമാക്കി ടോട്ടനം
RECENT NEWS
Advertisment