പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്തൃ സംഗമം സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഉപഭോക്തൃ സംഗമം നടത്തി. സൗജന്യ ഗ്യാസ് കണക്ഷന്റെ വിതരണ ഉദ്ഘാടനം ജില്ലാപ്രസിഡന്റ് എം.വി ഗോപകുമാർ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ് മുഖ്യപ്രഭാഷണം നടത്തി.

ബിജെപി മണ്ഡലം ജന.സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, രശ്മി സുഭാഷ് കൗൺസിലർമാരായ മനു കൃഷ്ണൻ, സിനി ബിജു, എസ്. സുധാമണി, ശ്രീദേവി ബാലകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ പാണ്ടനാട്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എസ്.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ചെങ്ങന്നൂർ ബ്ലയിസ് ഭാരത്ഗ്യാസ് ഏജൻസിയുടെ സഹകരണ
ത്തോടെയാണ് ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...