മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങളില്ല ; വലഞ്ഞ് ജനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സപ്ലൈകോയിലെ പ്രതിസന്ധിയെത്തുടർന്ന് മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങളില്ല. തുവരപ്പരിപ്പ്, ഉഴുന്ന്, പഞ്ചസാര തുടങ്ങിയവ സ്റ്റോറുകളിൽ ഇല്ല. വിപണിയിൽ ഈ ഇനങ്ങൾക്ക് തീവിലയാണ്. തുവരപ്പരിപ്പിന് കിലോയ്ക്ക് 180 മുതൽ 200 രൂപ വരെയാണ് വില. ഉഴുന്നിന് വില 160 രൂപ വരെയാണ്. മാവേലി സ്റ്റോറുകളിൽ ഇവ കിട്ടാനില്ലാത്തത് വിലവർധനയിൽ വലഞ്ഞിരിക്കുന്ന പൊതുജനത്തിന് ഇരുട്ടടിയാകുകയാണ്. അതേസമയം മാവേലി സ്റ്റോറുകളിൽ സാധങ്ങളില്ലാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു.

സപ്ലൈകോയ്ക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. പ്രതിസന്ധി സപ്ലൈകോ സർക്കാരിനെ അറിയിച്ചിരുന്നു. വിപണി വിലയേക്കാൾ ടെൻഡർ തുക വരുന്നതും തടസമാണ്. പരിഹാര നടപടികൾ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം സപ്ലൈക്കോയിൽ സാധനങ്ങൾക്ക് വില കൂട്ടാൻ ആലോചനയില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. സബ്‌സിഡി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. കച്ചവടത്തിലെ ചില പ്രതിസന്ധികൾ സപ്ലൈകോ അറിയിച്ചിരുന്നു. സബ്‌സിഡി കുറയ്ക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. മറ്റു പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...