സപ്ലൈകോ മൊബൈല്‍ മാവേലി സ്റ്റോറുകള്‍ മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ മാവേലി സ്റ്റോറുകള്‍ മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ ഡിസംബര്‍ നാലിനും അഞ്ചിനും എത്തും.

എല്ലാ പോയിന്റുകളിലും ഒരു മണിക്കൂര്‍ സമയം വില്‍പന ക്രമീകരിച്ചിരിക്കുന്നു. ജനങ്ങള്‍ ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സപ്ലൈകോ തിരുവല്ല ഡിപ്പോ മാനേജര്‍ അറിയിച്ചു. മല്ലപ്പള്ളി താലൂക്കിലെ മൊബൈല്‍ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് അഞ്ചിന് രാവിലെ എട്ട് മണിയ്ക്ക് തിരുവല്ല സപ്ലൈകോ ഡിപ്പോയില്‍ നടക്കും.

തീയതി, വില്‍പ്പന സ്ഥലം, സമയം എന്ന ക്രമത്തില്‍: നാലിന് നൂറോന്മാവ് രാവിലെ 9, നെല്ലിമൂട് 10.30, പുളിന്താനം 12,  കലൂപ്പാറ നെടുമ്പാറ കോളനി 3, പുറമറ്റം 5. നാലിന് വെണ്‍പാല രാവിലെ 9, കടപ്ര സൈക്കിള്‍ മുക്ക് 10.30, ചാത്തങ്കരി ജംഗ്ഷന്‍ 12, നിരണം ഡക്ക് ഫാം 3, കടപ്ര ജംഗ്ഷന്‍ 5. അഞ്ചിന് കണ്ടംപേരൂര്‍ രാവിലെ 9, പെരുമ്പെട്ടി 10.30, ചുങ്കപ്പാറ 12.30, കോട്ടാങ്ങല്‍ 3ന്, കുളത്തൂര്‍മൂഴി 5. അഞ്ചിന് കുമ്പനാട് രാവിലെ 9, ഇരവിപേരൂര്‍ 10.30, മുണ്ടിയപ്പള്ളി 12, വള്ളംകുളം 3, നന്നൂര്‍ 5.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...