സഞ്ചരിക്കുന്ന വില്‍പനശാല കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പനശാലകള്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ ഡിസംബര്‍ നാലിനും അഞ്ചിനും എത്തും. നാലിന് രാവിലെ 9ന് സപ്ലൈകോ മൈലപ്ര ഡിപ്പോ അങ്കണത്തില്‍ കോന്നി താലൂക്ക് തല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എയും പത്തനംതിട്ട പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ കോഴഞ്ചേരി താലൂക്ക്തല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈനും നിര്‍വഹിക്കും.

കോഴഞ്ചേരി താലൂക്കില്‍ നാലിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: കുമ്പഴ 9, പുത്തന്‍ പീടിക 11, പ്രക്കാനം1.30, നെല്ലിക്കാല 3.30, തെക്കേമല 5.30. കോഴഞ്ചേരി താലൂക്കില്‍ അഞ്ചിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: കല്ലേലിമുക്ക് 9, കാഞ്ഞിരവേലി 11, കുറിച്ചിമുട്ടം 1.30, അമ്പലക്കടവ് 3.30, മെഴുവേലി 5.30.

കോന്നി താലൂക്കില്‍ നാലിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: മൈലപ്ര 9.00, അതുമ്പുംകുളം 11.30, മെഡിക്കല്‍ കോളേജ് 1.30, വകയാര്‍ 3.30, കൊല്ലന്‍ പടി 5.30. കോന്നി താലൂക്കില്‍ അഞ്ചിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: ഞക്കുനിലം 9, അന്തിച്ചന്ത 11.30, കൈതക്കര 1.30, വാഴമുട്ടം 3.30, മല്ലശേരി 5.30.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...