മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഏകദിന ശില്‍പ്പശാല ഡിസംബര്‍ മൂന്ന് , നാല് തീയതികളിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനായി വാര്‍ഡ്തല പ്രാഥമികപട്ടിക തയാറാക്കുന്നതിന് രൂപീകരിച്ചിട്ടുള്ള വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്കുള്ള ഏകദിന ശില്‍പ്പശാല ഡിസംബര്‍ മൂന്ന് ,നാല് തീയതികളില്‍  മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. കിലയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള വാര്‍ഡിലെ പ്രതിനിധികള്‍ ഡിസംബര്‍ മൂന്നിനും, എട്ടു  മുതല്‍ 14 വരെയുളള വാര്‍ഡിലെ പ്രതിനിധികള്‍ ഡിസംബര്‍ നാലിനും പങ്കെടുക്കണമെന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍ : 0468 2300223.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...