സിവിൽ സപ്ലൈസ് ഓണച്ചന്തകൾ ഇന്നുമുതൽ – പ്രവർത്തനം കൊവിഡ് നിയന്ത്രണം പാലിച്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. കൊവിഡ് ചട്ടങ്ങൾപാലിച്ച് രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെയാണ് ഓണം ജില്ലാ ഫെയറുകൾ പ്രവർത്തിക്കുക. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും. താലൂക്ക് തല ഓണച്ചന്തകൾ 26 മുതൽ പ്രവർത്തിക്കും.

ഓണവിപണിയിൽ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ സംഘങ്ങൾ പ്രവർത്തനം തുടങ്ങി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും തട്ടുകടകൾ അടക്കമുള്ളവയുടെ ശുചിത്വവും പരിശോധിക്കും. മായം കലർന്ന പാൽ സംസ്ഥാനത്ത് എത്തുന്നത് തടയാൻ ക്ഷീര വികസന വകുപ്പ് വാളയാർ, കമ്പംമെട്ട് , പാറശാല എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....