നഴ്സുമാർക്ക് ഐക്യദാർഢ്യവുമായി എൻ.എഫ്.ഐ.ഡബ്ല്യു

For full experience, Download our mobile application:
Get it on Google Play

കോന്നി : നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എൻ എഫ് ഐ ഡബ്ല്യു. നഴ്സുമാർക്ക് പതിനാല് ദിവസം ഡ്യൂട്ടിയും ഏഴ് ദിവസം അവധിയും അനുവദിക്കുക, സൗജന്യ കൊവിഡ് ടെസ്റ്റും പരിശോധനകളും ലഭ്യമാക്കുക, കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് താമസ സൗകര്യവും ഭക്ഷണവും നൽകുക, അധിക ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് അധിക വേതനം ഉറപ്പാക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണയുമായാണ് എൻ എഫ് ഐ ഡബ്ല്യു എത്തിയത്.

എൻ എഫ് ഐ ഡബ്ല്യു ദേശീയ സമിതി അംഗം എം.പി മണിയമ്മയുടെ നേതൃത്വത്തില്‍ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  ലില്ലിക്കുട്ടി,  ബിന്ദു കീച്ചേരി, അജിതാ കുമാരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി...

ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി കെ രാജൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി...