ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനെതിരെ വ്യാപാരികളുടെ പ്രതിഷേധം നാളെ ; പത്തനംതിട്ടയില്‍ എ.ജെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നാളെ കേരളത്തിലെ വൈദ്യുതി ഓഫീസുകള്‍ക്ക് മുമ്പില്‍  പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു. പത്തനംതിട്ട മുൻസിപ്പൽ യൂണിറ്റിന്റെ നേതൃത്വത്തില്‍ രാവിലെ 10 മണിക്ക് വ്യാപാരഭവനില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. കെ.എസ്.ഇ.ബി  ഓഫീസിനു മുമ്പില്‍ നടക്കുന്ന ധര്‍ണ്ണ സമരം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ .ജെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...