സു​പ്രീം​കോ​ട​തി​യി​ല്‍ ഇ​നി പ​രാ​തി​ക​ളും സ​ത്യ​വാ​ങ്​​മൂ​ല​വും എ-4 ​സൈ​സ്​ ​ക​ട​ലാ​സി​ല്‍

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : സു​പ്രീം​കോ​ട​തി​യി​ല്‍ ഇ​നി പ​രാ​തി​ക​ളും സ​ത്യ​വാ​ങ്​​മൂ​ല​വും എ-4 ​സൈ​സ്​ ​ക​ട​ലാ​സി​ല്‍ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. ക​ട​ലാ​സി​​ന്‍റെ  ഇ​രു​വ​ശ​വും ഉ​പ​യോ​ഗി​ക്ക​ണം. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍​വ​രും. നി​ല​വി​ല്‍ എ-4 ​സൈ​സി​ലും അ​ല്‍​പം കൂ​ടി​യ ‘ലീ​ഗ​ല്‍ സൈ​സ്​’ ക​ട​ലാ​സാ​ണ്​ കോ​ട​തി​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ലി​യ മാ​ര്‍​ജി​ന്‍ ഇ​ട്ട്​ ഒ​രു വ​ശ​ത്തു​മാ​ത്രം എ​ഴു​തു​ന്ന​താ​ണ്​ രീ​തി.

പ​രി​സ്ഥിതി ആ​ഘാ​തം കു​റ​ക്കു​ക, പ​രാ​തി സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്​ ഏ​ക​രൂ​പ​മു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ്​ എ-4​ലേ​ക്ക്​ മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സു​പ്രീം​കോ​ട​തി​യു​ടെ എ​ല്ലാ ആ​ഭ്യ​ന്ത​ര ആ​ശ​യ​വി​നി​മ​യ​ത്തി​നും എ-4 ​പേ​പ്പ​റി​ന്‍റെ  ര​ണ്ടു​വ​ശ​വും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ജ​നു​വ​രി​യി​ല്‍ ത​ന്നെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ ബോ​ബ്​​ഡെ ര​ജി​സ്​​ട്രി​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ര്‍​ക്കു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ ഇ-​മെ​യി​ലും എ​സ്.​എം.​എ​സും വ​ഴി മാ​ത്ര​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...