ട്രെയിൻ ടിക്കറ്റ് കൗണ്ടറിൽനിന്ന് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ ഇൻഷുറൻസ് പരിരക്ഷയിൽ ഓൺലൈൻ, ഓഫ്‌ലൈൻ വ്യത്യാസം പാടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ലഭിക്കുന്ന അതേ ഇൻഷുറൻസ് പരിരക്ഷ റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് വാങ്ങുന്ന ടിക്കറ്റുകൾക്കും ഉറപ്പാക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് കോടതി ഉത്തരവിട്ടു. ഒക്ടോബർ 27 മുതൽ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നും വീഴ്ചയുണ്ടായാൽ റെയിൽവേ ബോർഡ് നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സന്നിധാനത്തെ മുറികൾ അതിവേഗം ബുക്ക് ആയി ദുരൂഹത ; തട്ടിപ്പുണ്ടോയെന്ന് പരിശോധിക്കുമെന്ന് കെ ജയകുമാർ

0
തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ മുറികൾ ഓൺലൈൻ വഴി അതിവേഗം തീർന്ന...

ഡൽഹി പോലീസിന്റെ നരനായാട്ടിൽ എൻഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

0
ന്യൂഡൽഹി: പ്രതിഷേധത്തിനിടെ എൻ.എസ്.യു.ഐ. (NSUI) പ്രവർത്തകരെ ഡൽഹി പോലീസ് മർദിച്ചു. സംഭവത്തിൽ...

അമ്മാവനടക്കം മൂന്നുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 16-കാരൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു

0
അഹമ്മദാബാദ്: സുഹൃത്തുക്കൾക്കൊപ്പം ബഹളമുണ്ടാക്കിയത് വിലക്കിയതിന് അമ്മാവനടക്കം മൂന്നുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 16-കാരൻ...

ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിൽ...

0
ഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ...